Sasthamcotta, Kerala 690521 | 0476-2830323 | principal@archive.ksmdbc.ac.in
Staff Login Student Login Parent Login

Sanskrit Week Celebration 2024

സംസ്കൃതവിഭാഗം
കെ എസ് എം ഡി ബി കോളേജ്
??????

സംസ്കൃതവാരാചരണം
??????
19/08/2024 ശ്രാവണപൂർണിമ ലോകമെങ്ങും സംസ്കൃതദിനമായി ആചരിക്കപ്പെടുന്നു. നമ്മുടെ കോളേജിൽ ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് 25 വരെ സംസ്കൃതപ്രചരണം നടത്തുന്നതിന്റെ ഭാഗമായി സംസ്കൃതം വാരാചരണം സംഘടിപ്പിക്കുന്നു. സംസ്‌കൃതജ്യോതി ഫേസ്ബുക് ഗ്രൂപ്പിലൂടെ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ലിങ്ക് വഴി അംഗമാകുക.. തുടർ അറിയിപ്പുകൾ ലഭ്യമാകുന്നതാണ്… എല്ലാവർക്കും സംസ്കൃതദിനാശംസകൾ….
https://www.facebook.com/groups/648730759049792/?ref=share_group_link